11:36pm 10 November 2026
NEWS
വോട്ടു മോഷണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുല്യർ - കെഡിപി
18/08/2025  02:35 PM IST
nila
വോട്ടു മോഷണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ  തുല്യർ - കെഡിപി

ചെങ്ങന്നൂർ:  വോട്ടു മോഷണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രമാണെന്ന്
കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്മോൻ പറഞ്ഞു. കെ. ഡി.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 നിയോജകമണ്ഡലം പ്രസിഡന്റ് റ്റി. പി. രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു ഡി എഫ്
ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ അഡ്വ:നാഗേഷ് കുമാർ, പാർട്ടി സംസ്ഥാന രക്ഷധികാരി സലിം പി മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി സാജു എം ഫിലിപ്പ്, സംസ്ഥാന സെക്രട്ടറി ജലീൽ എസ് പെരുമ്പളത്ത്, പാർട്ടി ജില്ലാ പ്രസിഡന്റ് ജിജി പുന്തല, പ്രവാസി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നവീൻ ശശിധരൻ, മഹിളാ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയംവദ, ജില്ലാ ജനറൽ സെക്രട്ടറി ഷബീർ അബ്ബാസ്, സതീഷ് ചേർത്തല, ഷമീർറോഷൻ, പ്രസന്നകുമാർ ചെറിയനാട്  എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.